അസ്സലാമു അലൈക്കും,
സകാത്തിനെ കുറിച്ചു ഉള്ള ഖുറാനിലെ പരാമര്‍ശങ്ങള്‍ ആണ് ഇവിടെ കൊടുക്കുന്നത്. തീര്ച്ചയായും സകാത്ത് കഴിവുള്ള എല്ലാവരും അനുഷ്ടിക്കേണ്ട ഒരു നിര്‍ബന്ധ കര്‍മം ആണ്. അത് മിക്കവാറും എല്ലാവരും റമസാന്‍ മാസം കണക്കാകി ആണ് കൊടുക്കാരുള്ളത്. അതുകൊണ്ട് അതിന്റെ പ്രാധാന്യം എങ്ങനെ ആണെന്ന് നോക്കാം.

നമസ്കാരത്തിന്റെ കൂടെ ചേര്‍ത്ത് പറഞ്ഞത്.
"പ്രാര്‍ത്ഥന മുറപോലെ നിര്വതിഖ്‌ഖ്‌ുഖ്‌യും, സക്കാത്ത് നല്കുകയും (അല്ലാഹുവിന്റെ മുന്പില്‍) തല കുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തല കുനിക്കുകയും ചെയ്യുവിന്‍" (അല്‍ ബഖറ 43)
"അല്ലാഹുവിനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാ പിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതിക്കള്‍ക്കും നന്മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സക്കാത്ത് നല്കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രാഹില്യരൊടു കരാറ് വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക.) (എന്നാല്‍ ഇസ്രാഹില് സന്തതികളെ,) പിന്നീട് നിങ്ങളില്‍ കുറച്ചു പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്മാറികളയുകയാണ് ചെയ്തത്." (അല്‍ ബഖറ 83)
"നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചുവരുന്നവര്‍ക്കും, അടിമമോചനത്തിനും നല്കുകയും, പ്രാര്ത്ഥന (നമസ്കാരം) മുറപ്രകാരംനിര്‍വഹിക്കുകയും, സക്കാത്ത് നല്കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളുംദുരിതങ്ങളും നേരിടുന്പോഴും, യുദ്ധ രംഗത്ത് ക്ഷമ കൈകൊള്ളുകയും ചെയ്തവരാരോ അവരാണ്പുന്ന്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍. " (അല്‍ ബഖറ 177)
"എന്നാല്‍ അവരില്‍ നിന്നു അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളും ആയിട്ടുള്ളവര്‍ നിനക്ക്അവതരിക്കപ്പെട്ടതിലും, നിനക്ക് മുന്പ് അവതരിക്കപെട്ടതിലും വിശ്വസിക്കുന്നു. പ്രാര്ത്ഥന മുറ പോലെനിര്‍വഹിക്കുന്നവരും, സകാത്ത് നല്‍കുന്നവരും, അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവരുമെത്രഅവര്‍. അങ്ങനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്." (നിസാഹ് 162)
മുകളില്‍ പറഞ്ഞതിന് പുറമെ, 2:277, 4:77, 5:12, 5:55, 9:5,11,18,71 19:31,55 21:73 22:41,78 24:37,56 27:3 31:4 33:33 58:13 73:20 98:5 തുടങ്ങിയ വചനങ്ങളും നമസ്കാരത്തിന്റെ കൂടെസകാത്ത് പറഞ്ഞവയില്‍ പെടുന്നു.

No comments:
Post a Comment