"സകാത്ത് മുതലുകള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും, അഗതികള്‍ക്കും, അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, (ഇസ്ലാമുമായി) മനസുകള്‍ ഇനക്കപെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ടു വിഷമിക്കുനവര്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗത്തിലും, വഴിപോക്കനും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്നും നിശ്ചയിക്കപെട്ടതത്രേ ഇത്. അള്ളാഹു എല്ലാം അറിയുന്നവനും യുക്തിമാനും ആണ്. " (തൌബ 60)
No comments:
Post a Comment